<p>വനിത ക്രിക്കറ്റ് ലീഗുമായി കെസിഎ; WCLന് കാര്യവട്ടത്ത് ഔദ്യോഗിക പ്രഖ്യാപനം, ടീമിലേക്ക് താരങ്ങളെ കണ്ടെത്താന്‍ പ്ലെയര്‍ ഓക്ഷന്‍ നടത്തും<br />#WCL #KCA #KCL2025 #WomensCricketLeague #Sportsnews #Asianetnews </p>