തന്നെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്ന് ഇരയായ സുജിത്; 'സസ്പെൻഷനിൽ തൃപ്തനല്ല'
2025-09-07 0 Dailymotion
തന്നെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്ന് ഇരയായ സുജിത്; 'സസ്പെൻഷനിൽ തൃപ്തനല്ല; മർദിച്ചവരെ സംരക്ഷിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ ചെയ്തത്' | Kunnamkulam Police Atrocity