<p>കോഴിക്കോട് കൊടുവള്ളിയിൽ ഒഴുക്കിൽ പെട്ട് കാണാതായ 10 വയസ്സുകാരിക്കായി തിരച്ചിൽ പുനരാരംഭിച്ചു; രണ്ട് ദിവസം മുൻപാണ് കുട്ടി അപകടത്തിൽ പെടുന്നത്; കൊടുവള്ളി മാനിപുരം ചെറുപുഴയിലാണ് കുട്ടി ഒഴുക്കിൽ പെട്ടത് <br />#kozhikode #koduvally #rescue #keralanews #asianetnews </p>