'വിഭാഗീയത വെച്ചുപൊറുപ്പിക്കില്ല' സിപിഐയില്‍ പിടിമുറുക്കി ബിനോയ് വിശ്വം
2025-09-07 1 Dailymotion
<p>സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ കൊടി ഉയരാനിരിക്കെ പാര്‍ട്ടിയില്‍ പിടിമുറുക്കി ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും<br />#CPI #BinoyViswam #KeralaPolitics #Asianetnews </p>