<p>'ഞങ്ങളുടെ പൈസ തിരിച്ചുകിട്ടണം, പ്രധാന പ്രതികള്‍ രക്ഷപ്പെടുമെന്ന് ആശങ്ക'; പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിനെതിരെ പരാതിക്കാര്‍<br />#CSRFundScam #KeralaPolice #Ananthukrishnan #Idukki #Asianetnews </p>