<p>സൈബര്‍ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസിനെയും പിയര്‍ ജോര്‍ജിയോ ഫ്രസാറ്റിയെയും ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും; വിശുദ്ധരായി പ്രഖ്യാപിക്കുക ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ <br />#CarloAcutis #firstmillenialsaint #PopeLeoXIV #piergiorgiofrassati #catholic #AsianetNews</p>