സ്‌റ്റേഷനിലെത്തിച്ച് മര്‍ദിച്ചു, കൈക്കൂലി ചോദിച്ചു; പീച്ചി പൊലീസിനെതിരെ ഗുരുത ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്
2025-09-07 1 Dailymotion
തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെപി ഔസേപ്പ് ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിൽ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങൾ നേടിയത്.