<p>പുൽപ്പള്ളി കേസിൽ വഴിത്തിരിവ്; വീട്ടുടമ തങ്കച്ചനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന് കുടുംബം; മദ്യവും സ്ഫോടകവസ്തുവും വീട്ടിൽ നിന്നും പിടിച്ചെടുത്ത സംഭവത്തിൽ തങ്കച്ചനെ അറസ്റ്റ് ചെയ്‌തതിൽ ഗൂഢാലോചന ഉണ്ടെന്നും വലിയ മനുഷ്യാവകാശ ലംഘനം നടന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത് <br />#pulpally #Wayanad #fakecase #keralapolice </p>