'ബിരിയാണി വെന്തില്ലെന്ന് പറഞ്ഞതിന് ഔസേപ്പിന്റെ മോനും മറ്റുള്ളവരും ചേർന്ന് എന്റെ വായിൽ കുത്തിത്തിരുകി, ഇത് തിന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു: ഞാനോടി പൊലീസ് സ്റ്റേഷനിലെത്തി; എനിക്കൊരു പൈസയും തന്നിട്ടില്ല, 5 ലക്ഷത്തിന്റെ കാര്യം തനിക്കള്ളം': പരാതിക്കാരൻ | Thrissur<br /><br />