Surprise Me!

അറുപതുകാരനെ ആശുപത്രിയിൽ എത്തിച്ചത് വനത്തിലൂടെ നാലു കിലോ മീറ്ററോളം മഞ്ചലിൽ ചുമന്ന്; യാത്രാദുരിതം അവസാനിക്കാതെ ഇടമലക്കുടി

2025-09-07 5 Dailymotion

പരിഹാരമാകാതെ ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങളുടെ യാത്രാദുരിതം. പനി ബാധിച്ച അറുപതുകാരെ ആശുപത്രിയിൽ എത്തിക്കാൻ മഞ്ചലിൽ ചുമന്നത് നാലു കിലോ മീറ്ററോളം.

Buy Now on CodeCanyon