ഓണസദ്യ വിവാദം; പ്രതികരണങ്ങൾ സ്വാഭാവികമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
2025-09-07 0 Dailymotion
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിൽ പ്രതികരണങ്ങൾ സ്വാഭാവികമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്<br /><br /><br />Onam Sadya controversy; KPCC President Sunny Joseph says reactions are natural