Surprise Me!

'എവിടെ പറയണം, എങ്ങനെ പറയണം എന്നത് പറയുന്നവർ ആലോചിക്കണം'

2025-09-07 0 Dailymotion

'എവിടെ പറയണം, എങ്ങനെ പറയണം എന്നത് പറയുന്നവർ ആലോചിക്കണം, എന്നെ വിമർശിച്ചതിൽ എനിക്ക് യാതൊരു വിരോധവുമില്ല'; മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെതിരായ കെ.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി വി.ഡി.സതീശൻ

Buy Now on CodeCanyon