പതിനെട്ടാം വർഷവും മുടങ്ങാതെ വാനര സദ്യയൊരുക്കി ഒരു ഗ്രാമം; കൂട്ടമായെത്തി ഓണം ആഘോഷിച്ച് കുട്ടിക്കുരങ്ങന്മാർ
2025-09-07 13 Dailymotion
ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രമല്ല, സകലജീവജാലങ്ങൾക്കും കൂടിയുള്ളതാണെന്ന് ഓർമപ്പെടുത്തുന്നു ഗ്രന്ഥാലയം മുൻകൈയെടുത്ത് നടത്തിവരുന്ന ഈ ഓണസദ്യ.