<p>അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; പ്രതി പിടിയിൽ; <br />കൊലപാതകത്തിലേക്ക് നയിച്ചത് ഓണാഘോഷത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയതിലെ വൈരാഗ്യം<br />#palakkad #attappadi #CrimeNews #keralapolice #AsianetNews</p>