വിമാനത്താവളത്തിൽ മൊബൈൽ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് ഫോൺ എത്തിച്ച് ദുബൈ പൊലീസ്
2025-09-07 2 Dailymotion
ദുബൈ വിമാനത്താവളത്തിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട തമിഴ് യൂട്യൂബർക്ക് ഫോൺ വിമാനമാർഗം ചെന്നൈയിൽ എത്തിച്ച് നൽകി ദുബൈ പൊലീസിന്റെ സേവനം. തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യൂട്യൂബർ മദൻ ഗൗരി