ഗൾഫ് മാധ്യമം സോക്കർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് അടുത്ത വ്യാഴം, വെള്ളി ദിനങ്ങളിൽ ജിദ്ദയിൽ. 16 ടീമുകൾ അണിനിരക്കും