ലാത്തികൊണ്ട് തള്ളവിരൽ ചതച്ചു, മൂത്രമൊഴിക്കാൻ പോലും പുറത്തിറക്കിയില്ല; കുന്ദമംഗലത്തും പൊലീസ് മർദനം
2025-09-08 0 Dailymotion
ലാത്തികൊണ്ട് തള്ളവിരൽ ചതച്ചു, മൂത്രമൊഴിക്കാൻ പോലും പുറത്തിറക്കിയില്ല; കോഴിക്കോട് കുന്നമംഗലം സ്വദേശിയെയും പൊലീസ് മർദിച്ചതായി ആരോപണം