അടിവയറ്റിൽ മുട്ടുകയറ്റി ചവിട്ടി, ജനനേന്ദ്രിയത്തിൽ മർദിച്ചു; നേമം പൊലീസിലും ഇടിയൻമാർ
2025-09-08 1 Dailymotion
അടിവയറ്റിൽ മുട്ടുകയറ്റി ചവിട്ടി, ജനനേന്ദ്രിയത്തിൽ മർദിച്ചു; നേമം പൊലീസിലും ഇടിയൻമാർ, കുന്നംകുളത്തെ പോലീസ് മർദ്ദനത്തിന് സമാനമായ മർദനമേറ്റതായി തിരുവന്തപുരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നേമം സജീർ