'നിന്റെ കരച്ചിൽ സ്റ്റേഷന് പുറത്തുകേൾക്കണം, ആരും പൊലീസുകാരോട് കളിക്കരുത്...'
2025-09-08 1 Dailymotion
'നിന്റെ കരച്ചിൽ സ്റ്റേഷന് പുറത്തുകേൾക്കണം, ആരും പൊലീസുകാരോട് കളിക്കരുത്...'; എസ്‌ഐ ലോക്കപ്പിലിട്ട് ചവിട്ടിക്കൂട്ടി, കാലുപിടിച്ച് കരഞ്ഞിട്ടും വെറുതെവിട്ടില്ല- നേമം പൊലീസ് മർദ്ദനത്തെ കുറിച്ച് തിരുവന്തപുരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നേമം സജീർ