സുഖമില്ലാത്തയാളാണ്, അടിക്കരുതെന്ന് ഭാര്യ വിളിച്ചുപറഞ്ഞു; സ്റ്റേഷനകത്ത് ക്രൂരമർദനം
2025-09-08 2 Dailymotion
സുഖമില്ലാത്തയാളാണ്, അടിക്കരുതെന്ന് ഭാര്യ വിളിച്ചുപറഞ്ഞു; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല, സ്ഥലംമാറ്റത്തിൽ ഒതുക്കി; അടൂരിൽ ബാങ്ക് ഉദ്യോഗസ്ഥന് മർദനം