ജമ്മുകശ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന
2025-09-08 0 Dailymotion
<p>ചെന്നൈയിൽ രജിസ്റ്റർ ചെയ്ത ഭീകരവാദക്കേസിൽ ജമ്മുകശ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ പരിശോധന; 22 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്<br /><br />#NIA #Jammukashmir #NIARaid #Asianetnews #Keralanews </p>