<p>വയനാട് KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്റെ മരണം; ബസ് വിട്ടയച്ച പൊലീസിനെതിരെ പ്രതിഷേധം, KSRTC ജീവനക്കാരോട് സ്റ്റേഷനിലേക്കെത്താൻ ആവശ്യപ്പെട്ട് നൂൽപ്പുഴ പൊലീസ്<br /><br />#wayanad #ksrtc #busaccident #keralapolice #crimenews #asianetnews</p>