<p>കര്‍ണാടകയിലെ മാണ്ഡ്യയില്‍ വര്‍ഗീയ സംഘര്‍ഷം, ആരാധനായലങ്ങള്‍ക്ക് നേരെ ആക്രമണം; ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് സംഘര്‍ഷം <br />#Karnataka #Mandya #StonePelting #Ganeshidolimmersionprocession</p>