Surprise Me!

നബിദിന റാലിക്കിടെ ക്ഷേത്രത്തിനൊരു ബിഗ്‌ സല്യൂട്ട്; ദിസ് ഈസ് ദ റിയല്‍ കേരള സ്റ്റോറി:വീഡിയോ

2025-09-08 42 Dailymotion

നബിദിനാഘോഷത്തിനിടെ വൈറലായ സല്യൂട്ട് വീഡിയോ. ക്ഷേത്രത്തിന് നേരെയാണ് റാലിയായെത്തിയ സംഘം സല്യൂട്ട് അടിച്ചത്. വീഡിയോയ്‌ക്ക് ലൈക്കും കമന്‍റും നിറഞ്ഞു.

Buy Now on CodeCanyon