<p>കുന്നംകുളം കസ്റ്റഡി മർദനത്തിൽ ആരോപണ വിധേയനായ സന്ദീപിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി <br /><br />#Kunnamkulam #Custodialtorture #Youthcongress #Protest #Keralapolice #Policeatrocity #Asianetnews</p>