പച്ച വിരിച്ച മലനിരകളും കാപ്പിത്തോട്ടത്തിൻ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധവും; മഴക്കാലം കഴിയും മുൻപ് കുടക് കാണാൻ സഞ്ചാരികളുടെ തിരക്ക്
2025-09-08 41 Dailymotion
കുടകിലെ പുല്‍മേടുകളും വയലുകളും കാപ്പിത്തോട്ടങ്ങളും പര്‍വ്വതനിരകളുമെല്ലാം കാണാൻ കുടകിൻ്റെ തലസ്ഥാനമായ മടിക്കേരിയിലെ രാജാസീറ്റിലേക്ക് വരാവുന്നതാണ്.