<p>കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടക്കാന്‍ ശ്രമം, കുപ്പിയും കല്ലും എറിഞ്ഞ് പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു<br />#Thiruvananthapuram #YouthCongress #Secretariat #KeralaPolice </p>