<p>തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെ മധുബാബു മർദിച്ചു; പരാതിയിൽ നടപടിയില്ലെന്ന് മുരളീധരൻ, കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നെന്ന് ആരോപണം<br /><br />#Thodupuzha #keralapolice #policeatrocities #keralanews #asianetnews</p>