'പാർട്ടി നൽകിയ അന്വേഷണ സമയ പരിധി അംഗീകരിക്കുന്നു'ആളുമാറിയുള്ള അറസ്റ്റിൽ ആരോപണം മയപ്പെടുത്തി തങ്കച്ചൻ
2025-09-08 1 Dailymotion
'പാർട്ടി നൽകിയ ഏഴ് ദിവസത്തെ അന്വേഷണ സമയ പരിധി അംഗീകരിക്കുന്നു' ആളുമാറിയുള്ള അറസ്റ്റിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം മയപ്പെടുത്തി തങ്കച്ചൻ