<p>കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് സച്ചിൻ ബേബിയുടെ കൊല്ലം സെയിലേഴ്‌സ് ചുവടുവെച്ചത് രണ്ടാം കിരീടമെന്ന സ്വപ്നനേട്ടം മുന്നില്‍ക്കണ്ടായിരുന്നു. ആ സ്വപ്നത്തിന് മുകളിലേക്കായിരുന്നു ഇടിമുഴക്കം പോലെ വിനൂപിന്റെ ഇന്നിങ്സ് വന്നുവീണത്. ഒരു തരം ഹിറ്റ്മാൻ സ്റ്റൈല്‍ ബാറ്റിങ്.</p>
