അരമണി കിലുക്കിയും നൃത്തം വച്ചും ആഘോഷ തിമിര്‍പ്പ്; ശക്തന്‍റെ തട്ടകത്തില്‍ പുലികളിറങ്ങി; മടവിട്ടെത്തിയത് 9 സംഘങ്ങള്‍
2025-09-08 292 Dailymotion
ഒമ്പത് സംഘങ്ങളാണ് ഇത്തവണ സ്വരാജ് റൗണ്ടില്‍ പുലിക്കളിക്കെത്തിയത്. വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് പുലികളെ കാണാന്‍ സാംസ്‌കാരിക നഗരിയിലെത്തിയത്.