<p>'പേടിച്ചിട്ടാണ് ഞാൻ പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്, കോടതിയിൽ മൊഴി കൊടുക്കാൻ പോകുമ്പോൾ സിഐ മധുബാബു ഭീഷണിപ്പെടുത്തും'; മുൻ കോന്നി സിഐ മധുബാബുവിന്റെ മർദനത്തിനിരയായ വിജയൻ ആചാരി <br />#PoliceAtrocity #madhubabu #keralapolice #policeatrocities #pathanamthitta #keralanews #asianetnews </p>