<p>നടിയുടെ പരാതിയിൽ കസ്റ്റഡിയിലായ സനൽകുമാർ ശശിധരനെ എറണാകുളത്തെത്തിച്ചു; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി <br />#sanalkumarsasidharan #actresscomplaint #Mumbaiairport #Policecustody #Asianetnews #asianetnews </p>