Surprise Me!

ജെൻ സി പ്രക്ഷോഭം ആളിക്കത്തി; സാമൂഹ്യ മാധ്യമ വിലക്ക് നീക്കി നേപ്പാൾ

2025-09-09 2 Dailymotion

<p>നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം<br />#KathmanduProtests #NepalNews #GenZProtest #NepalCurfew #ParliamentStormed #NepalViolence #SocialMediaBan #AsianetNews</p>

Buy Now on CodeCanyon