<p>'ഓമന ഡാനിയലിന് പണവും സ്വാധീനവും ഉണ്ട്, പൊലീസിൻ്റെ കാല് പിടിച്ച് പറഞ്ഞതാ മാലയെടുത്തില്ലെന്ന്, രക്ഷപ്പെടാൻ സമ്മതിക്കില്ല സാറേ...അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട്'; കരച്ചിടലക്കാനാകാതെ ബിന്ദു<br />#Peroorkada #Bindhu #keralapolice #faketheft #AsianetNews</p>