<p>ആറന്മുളയിൽ വള്ളംകളി ആവേശം, 51 പള്ളിയോടങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും, മത്സരത്തിനിറങ്ങുന്നത് 50 പള്ളിയോടങ്ങൾ, കൃത്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം<br />#aranmula #aranmulaparthasarathytemple #boatrace #AsianetNews</p>