<p>കുണ്ടറയിലെ സൈനികൻ്റെ മരണം; തോംസൺ തങ്കച്ചൻ്റെ മരണത്തിൽ പരാതിയുമായി അമ്മ; കസ്റ്റഡി മരണമെന്ന് അമ്മ ഡെയ്‌സി; ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി; കുണ്ടറ സ്റ്റേഷനിൽ വച്ച് ക്രൂര മർദനത്തിന് ഇരയായി <br />#kundarapolice #policeatrocity #soldier #wrongfularrest #humanrightsviolation #asianetnews #keralapolice</p>
