<p>‘കാലിൽ ബൂട്ട് കൊണ്ട് ചവിട്ടി പുറകോട്ടു തള്ളി; കാൽ വിരൽ മുറിച്ച് മാറ്റേണ്ടി വന്നു’; തെങ്ങണ സ്വദേശി ബിജു തോമസിൻ്റെ പരാതി തൃക്കൊടിത്താനം SHO ജി.അനൂപിനെതിരെ; സാമ്പത്തിക തർക്കത്തിൽ പരാതി പറയാൻ പോയ ബിജു തോമസിന് പൊലീസിൻ്റെ ക്രൂരത നേരിടേണ്ടി വന്നത് 2024 ഏപ്രിലിൽ <br />#policeatrocity #thrikodithanmsho #keralapolice #complaintagainstpolice #kottayam </p>