<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻ്റെ ഐക്യം ഉറപ്പിക്കാനായെന്ന് ഇന്ത്യ സഖ്യം, ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുമെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്നും എംപിമാർ<br />#VicePresident #VicePresidentelection #BJP #congress #BRS #NDA #Nationalnews #AsianetNews</p>