<p>പൊലീസിനെതിരായ ആരോപണങ്ങൾ; വിചിത്ര വാദവുമായി തോമസ് ഐസക്; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലെ തിരിച്ചടി മറികടക്കാനാണ് കോൺഗ്രസ് പൊലീസിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തോമസ് ഐസക് <br />#thomasissac #policeatrocity #cpm #vindication #humanrightsviolation #unlawfulcustody #keralapolice</p>