വിളയാട്ടം കഴിഞ്ഞു, ഇനി പുലിവീരന്മാർ തിരിച്ച് മടയിലേയ്‌ക്ക്, ജേതാക്കൾ ഇവരൊക്കെ
2025-09-09 5 Dailymotion
അരമണി കിലുക്കി, കുടവയർ കുലുക്കി പുലിത്താളത്തിൽ നിറഞ്ഞാടി സാംസ്‌കാരിക നഗരം. 9 പുലിമടകളിൽ നിന്നായി 459 പുലികളാണ് ഇത്തവണ തൃശൂർ റൗണ്ടിൽ ഇറങ്ങിയത്. വിജയികളെ അറിയാം.