Surprise Me!

കാസർകോട് 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാരണം ഷവർമയെന്ന് ബന്ധുക്കൾ

2025-09-09 8 Dailymotion

നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഷവർമ പാഴ്‌സലായി വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നു കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.

Buy Now on CodeCanyon