Surprise Me!

തിരുവാതിര പഠിക്കണം; ചൈനീസ് വന്‍മതിലില്‍ മലയാളി മങ്കമാര്‍ക്കൊപ്പം കൂടി വിദേശികള്‍

2025-09-09 3 Dailymotion

ഓണക്കാലത്തെ ചൈനീസ് ട്രിപ്പ് വന്‍ മതിലിലെ തിരുവാതിര കളിയോടെ ലോക പ്രശസ്‌തമാക്കിയതിന്‍റെ ത്രില്ലില്‍ ഒരു സംഘം മലയാളി വനിതകള്‍. ചൈനയിലേക്ക് ഓണക്കാല ട്രിപ്പ് പോയ 6 സ്ത്രീകൾ തിരുവാതിരക്ക് ചുവടുവച്ചത് ചൈനീസ് വന്‍ മതില്‍.

Buy Now on CodeCanyon