<p>ഏത് മൂഡ്, ഘോഷയാത്ര മൂഡ്; സമാപന ഘോഷയാത്ര ഉടൻ, ഫ്ലാഗ് ഓഫ് ചെയ്യാൻ പിണക്കം മറന്ന് ഗവർണറെത്തുന്നു <br />#onam #onam2025 #onamcelebration #governor </p>