ആരൊക്കെയാ ഈ വരുന്നേ... വർണാഭമായ ഘോഷയാത്ര ഉടൻ, തിരുവനന്തപുരത്ത് ഓണാവേശം
2025-09-09 0 Dailymotion
<p>ആരൊക്കെയാ ഈ വരുന്നേ... അറുപതോളം ഫ്ലോട്ടുകൾ, ആയിരത്തിലധികം കലാകാരന്മാർ, വൻ ഗതാഗത ക്രമീകരണം... വർണാഭമായ ഘോഷയാത്ര ഉടൻ, തിരുവനന്തപുരത്ത് ഓണാവേശം<br />#onam #onam2025 #onamcelebration #thiruvananthapuram</p>