അടുത്ത ഉപരാഷ്ട്രപതി ആര്? വോട്ടെണ്ണൽ ആരംഭിച്ചു
2025-09-09 0 Dailymotion
<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, 12 പേർ ഒഴികെ എല്ലാവരും വോട്ട് രേഖപ്പെടുത്തി, BRS BJD SAD പാർട്ടികൾ വിട്ടുനിന്നു <br /><br />#VicePresidentelection #BJP #Congress #BRS #NDA #asianetnews</p>