വിഴിഞ്ഞം തുറമുഖം മുതല്‍ ജാർഖണ്ഡിൻ്റെ ജുമർ ഡാൻസ് വരെ; നഗരത്തെ ഉത്സവ ലഹരിയിലാക്കി ഓണം വാരാഘോഷത്തിന് കലാശക്കൊട്ട്
2025-09-09 6 Dailymotion
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ 60 ഓളം ഫ്ലോട്ടുകളും ആയിരത്തോളം കലാകാരന്മാരും അണിനിരന്നു