'ഇസ്രായേലിന്റേത് ക്രിമിനൽ ആക്രമണം'; യുഎൻ രക്ഷാസമിതിക്ക് കത്തയച്ച് ഖത്തർ
2025-09-09 1 Dailymotion
'ഇസ്രായേലിന്റേത് ക്രിമിനൽ ആക്രമണം, രാജ്യത്തിന്റെ പരമാധികാരത്തിന് മേലുണ്ടായ ഈ ആക്രമണം അംഗീകരിക്കാനാവില്ല' ; യുഎൻ രക്ഷാസമിതിക്ക് കത്തയച്ച് ഖത്തർ | blast in doha