നഗരത്തിൽ നിന്ന് 30 കിലോ മീറ്റർ അകലെ 10 വർഷമായി വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുകയാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കോഴിക്കോട്ടെ മരുന്നുസംഭരണ കേന്ദ്രം; ഒരു മാസത്തെ വാടക ആറ് ലക്ഷം രൂപ, സ്വന്തം കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്... Medical Service Corporation building