ദേശീയപാതയിലെ ആറുവരിപാത അഞ്ച് വരിയാകുന്നത് അപകടഭീഷണിയെന്ന് പരാതി; വീതി കുറയുന്നത് കൂരിയാട് പാലത്തിന് മുകളിൽ